15 November 2009
ഗീതു മോഹന്‍ദാസ് വിവാഹിതയായി![]() കൊച്ചി കടവന്ത്ര ഇന്‍ഡോര്‍ സ്റ്റേഡിയത്തില്‍ വൈകീട്ട് ആയിരുന്നു വിവാഹ ചടങ്ങുകള്‍. ഏഴരക്കും എട്ടിനും ഇടയില്‍ ഉള്ള മുഹൂര്‍ത്തത്തില്‍ താലി ചാര്‍ത്തല്‍ നടന്നു. നടന്‍ മമ്മൂട്ടിയും, പൃഥ്വി രാജ്, കാവ്യാ മാധവന്‍, ബിജു മേനോന്‍ - സംയുക്താ വര്‍മ്മ, സംവിധാ യകന്‍ ജോഷി, കമല്‍ തുടങ്ങി ചലച്ചിത്ര രംഗത്തെ പല പ്രമുഖരും പേങ്കെടുത്തു. - എസ്. കുമാര്‍ Labels: geethu-mohandas
- ജെ. എസ്.
|
0 Comments:
Post a Comment
Subscribe to Post Comments [Atom]
« ആദ്യ പേജിലേക്ക്