18 June 2008
തമിഴിലേയ്ക്ക് നോട്ടമില്ലെന്ന് മീര![]() തനിയ്ക്ക് തമിഴില്‍ അഭിനയിയ്ക്കാന്‍ ഉദ്ദേശമേ ഇല്ലായിരുന്നു എന്നും എന്നാല്‍ സംവിധായകന്‍ അനന്ത നാരായണന്റെ വാല്‍മീകിയുടെ കഥയും അതില്‍ താന്‍ ചെയ്യുന്ന വന്ദന എന്ന കഥാപാത്രവും തനിയ്ക്ക് ഇഷ്ടപ്പെട്ടത് കൊണ്ട് മാത്രമാണ് താന്‍ വാല്‍മീകിയില്‍ അഭിനയിയ്ക്കുന്നത് എന്നും മീര പറയുന്നു. തന്റെ ഫിഗര്‍ ഗ്ലാമര്‍ വേഷങ്ങള്‍ക്ക് ചേരില്ല എന്നും മീര നന്ദന്‍ ചിരിച്ചു കൊണ്ട് കൂട്ടിചേര്‍ത്തു. Labels: meera-nandan
- ജെ. എസ്.
|
0 Comments:
Post a Comment
Subscribe to Post Comments [Atom]
« ആദ്യ പേജിലേക്ക്