13 January 2010
ഇനി ഡോ. മമ്മൂട്ടി![]() ![]() തന്നെ ഒരു ഡോക്ടറായി കാണുവാന്‍ ആഗ്രഹിച്ച ബാപ്പയുടെ സ്മരണക്ക് മുമ്പില്‍ ഈ ഡോക്ടറേറ്റ് സമര്‍പ്പിക്കുന്നതായും അഭിനയ മികവും കലാ രംഗത്തെ നേട്ടങ്ങളും കണക്കിലെടുത്ത് താന്‍ പഠിച്ച സര്‍വ്വകലാ ശാല തന്നെ ഡോക്ടര്‍ പദവി നല്‍കി ആദരിക്കുമ്പോള്‍ അതു കാണുവാന്‍ തന്റെ ബാപ്പയില്ലാതെ പോയതില്‍ ദുഃഖമുണ്ടെന്നും മമ്മൂട്ടി പറഞ്ഞു. ചടങ്ങില്‍ പങ്കെടുക്കുവാന്‍ ഭാര്യാ സമേതനായി എത്തിയ മമ്മൂട്ടിയെ ആരാധകര്‍ ആര്‍പ്പു വിളികളോടെ ആണ് സ്വീകരിച്ചത്. - എസ്. കുമാര്‍ Labels: mammootty
- ജെ. എസ്.
|
0 Comments:
Post a Comment
Subscribe to Post Comments [Atom]
« ആദ്യ പേജിലേക്ക്