18 January 2010
ഗോള്‍ഡന്‍ ഗ്ലോബ് 2010 പുരസ്കാരം അവതാറിന്![]() മികച്ച നടനായി ക്രേസി ഹാര്‍ട്ട് എന്ന ചിത്രത്തില്‍ അഭിനയിച്ച ജെഫ് ബ്രിഡ്ജ്സും, ദി ബ്ലൈന്റ് സൈസ് എന്ന ചിത്രത്തിലെ അഭിനയത്തിനു സാന്ദ്ര ബുള്ളോക്ക് മികച്ച നടിയായും തിരഞ്ഞെടുക്കപ്പെട്ടു. മികച്ച തിരക്കഥയ്ക്കുള്ള അവാര്‍ഡ് "അപ് ഇന്‍ ദി ഈയര്‍" എന്ന ചിത്രത്തിനാണ്. ജര്‍മ്മന്‍ ചിത്രമായ "വൈറ്റ് റിബ്ബണ്‍" വിദേശ ഭാഷാ ചിത്രത്തിനുള്ള അവാര്‍ഡ് നേടി. "അപ്" ആണ് മികച്ച അനിമേഷന്‍ ചിത്രം. - എസ്. കുമാര്‍ Labels: awards
- ജെ. എസ്.
|
0 Comments:
Post a Comment
Subscribe to Post Comments [Atom]
« ആദ്യ പേജിലേക്ക്